| [00:00.000] |
作词 : Dabzee |
| [00:01.000] |
作曲 : Dabzee |
| [00:20.440] |
അള്ളാണെ പാരെ കാണ് |
| [00:22.750] |
ആദമിലായൊരു മാലെ കാണ് |
| [00:25.230] |
ബദറായൊരു ഞെരി പിരി പാട് |
| [00:27.490] |
അഹദിലെ മതിലിനെ കാണ് |
| [00:30.200] |
അറ വാതില് അടക്കണ ദോക്ക് |
| [00:32.190] |
അറവത് കൊരുക്കണ കഥകളിലേക്ക് |
| [00:34.760] |
മതി മറന്നൊരു കനവിലെ പോക്ക് |
| [00:36.870] |
കില് -കില് കിലുങ്ങണതോക്ക് |
| [00:39.630] |
ദലാലാണ് ബെല്യോലാണ് ദായോളാണ്, ദുബായീല് |
| [00:44.450] |
ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ് |
| [00:49.140] |
ദലാലാണ് ബെല്യോലാണ് ദായോളാണ്, ദുബായീല് |
| [00:54.020] |
ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ് |
| [00:59.080] |
കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ് |
| [01:03.680] |
നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ് |
| [01:08.400] |
കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ് |
| [01:13.440] |
നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ് |
| [01:17.500] |
|
| [01:37.300] |
മാളോരേ മാറേക്കാണ്, മാനമതായൊരു ഹാലെ പാറ് |
| [01:41.980] |
ബതിലായത് അനവതിയാട്, നിലയിലെ വിലയിനെ കാണ് |
| [01:46.770] |
ദുനിയാവിലെ മൂരികളാണ്, മൂത്തതുമാണ് കുരുത്തതുമാണ് |
| [01:51.780] |
കൗങ്ങാടണ പറമ്പിനെ നോക്കി അരിമണി തൊരകണതോക്ക് |
| [01:56.470] |
ദലാലാണ് ബെല്യോലാണ് ദായോളാണ്, ദുബായീല് |
| [02:01.230] |
ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ് |
| [02:06.010] |
ദലാലാണ് ബെല്യോലാണ് ദായോളാണ്, ദുബായീല് |
| [02:10.730] |
ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ് |
| [02:15.800] |
കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ് |
| [02:20.630] |
നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ് |
| [02:25.140] |
കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ് |
| [02:30.050] |
നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ് |
| [02:34.350] |
|