[00:00.000] 作词 : Dabzee [00:01.000] 作曲 : Dabzee [00:20.440] അള്ളാണെ പാരെ കാണ് [00:22.750] ആദമിലായൊരു മാലെ കാണ് [00:25.230] ബദറായൊരു ഞെരി പിരി പാട് [00:27.490] അഹദിലെ മതിലിനെ കാണ് [00:30.200] അറ വാതില് അടക്കണ ദോക്ക് [00:32.190] അറവത് കൊരുക്കണ കഥകളിലേക്ക് [00:34.760] മതി മറന്നൊരു കനവിലെ പോക്ക് [00:36.870] കില് -കില് കിലുങ്ങണതോക്ക് [00:39.630] ദലാലാണ് ബെല്യോലാണ് ദായോളാണ്, ദുബായീല് [00:44.450] ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ് [00:49.140] ദലാലാണ് ബെല്യോലാണ് ദായോളാണ്, ദുബായീല് [00:54.020] ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ് [00:59.080] കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ് [01:03.680] നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ് [01:08.400] കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ് [01:13.440] നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ് [01:17.500]  [01:37.300] മാളോരേ മാറേക്കാണ്, മാനമതായൊരു ഹാലെ പാറ് [01:41.980] ബതിലായത് അനവതിയാട്, നിലയിലെ വിലയിനെ കാണ് [01:46.770] ദുനിയാവിലെ മൂരികളാണ്, മൂത്തതുമാണ് കുരുത്തതുമാണ് [01:51.780] കൗങ്ങാടണ പറമ്പിനെ നോക്കി അരിമണി തൊരകണതോക്ക് [01:56.470] ദലാലാണ് ബെല്യോലാണ് ദായോളാണ്, ദുബായീല് [02:01.230] ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ് [02:06.010] ദലാലാണ് ബെല്യോലാണ് ദായോളാണ്, ദുബായീല് [02:10.730] ഹലാലായ പാതേലാണ് അടി-മുടി പടവിലതാണ് [02:15.800] കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ് [02:20.630] നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ് [02:25.140] കിനാവോനള്ളാഹ്, പാതിരാവോനള്ളാഹ് [02:30.050] നിലാവൊനള്ളാഹ്, പൂതി പൂത്തതുമള്ളാഹ് [02:34.350]