| [00:06.77] |
ചുണ്ടിൽ തത്തും കവിതേ എൻ നിലാവേ |
| [00:34.32] |
നിൻ നിഴലിളകും എൻ കൺപീലിയിൽ |
| [00:38.26] |
നിൻ കനവുകളോ... മിഴിനീരോ... |
| [00:42.50] |
ഇന്നണയുകയായ് |
| [00:45.07] |
എന്നിൽ കണ്ടോ... കണ്ടോ... |
| [00:47.83] |
കുളിരും പൂക്കളും വിതറുകയോ |
| [00:51.66] |
മെല്ലെ വന്നെൻ കുടിലിലെ പുതുവിരിയിൽ |
| [00:56.86] |
എൻ അഴകോ മനസ്സോ കണ്ണാടിയിൽ |
| [01:01.51] |
കണ്ടോ കണ്ടോ... കണ്ടോ കണ്ടോ. |
| [01:10.09] |
നീയൊരു മായാവിയായ്. |
| [01:13.93] |
കൺമറയും മുൻപേ |
| [01:15.92] |
എന്നെ കണ്ടോ... |
| [01:21.94] |
|
| [01:38.77] |
വിണ്ണിൽ നിന്നും മുകിലേ കന്നിമാവിൽ. |
| [01:43.52] |
പൊൻകതകരികിൽ എൻ സന്ദേശമായ് |
| [01:48.53] |
ചെന്നണയുകിലോ പറയാമോ... |
| [01:52.94] |
എന്നുയിരൊളികൾ ഒന്നു മെല്ലെ മെല്ലെ |
| [01:57.83] |
നിറയേ പൂമണം പടരുകയോ |
| [02:02.19] |
ആരോ... ആരോ... |
| [02:04.29] |
ഇതുവഴി തെന്നിപ്പോകുന്നോ |
| [02:07.09] |
എൻ ചെറുകാലടി നീ നിൻ പാതയിൽ. |
| [02:11.56] |
കണ്ടോ കണ്ടോ... കണ്ടോ കണ്ടോ |
| [02:19.96] |
നീയൊരു മായാവിയായ്. |
| [02:23.33] |
കൺമറയും മുൻപേ |
| [02:25.65] |
എന്നെ കണ്ടോ... |
| [02:30.94] |
മേഘപ്പൂങ്കൊമ്പിൽ ഊഞ്ഞാലു കെട്ടാം ഞാൻ |
| [02:35.82] |
നീ വന്നൊന്നാടാൻ...കണ്ണാളേ |
| [02:40.17] |
നിൻ ശ്വാസക്കാറ്റിൽ എൻ മൗനം മൂടുന്നു |
| [02:44.78] |
പ്രേമത്തിൽ മാലാഖേ നീയാരോ |
| [02:51.70] |
മിന്നും കനവിലെ കണിമലരോ |
| [02:56.44] |
ഒഴുകും നദിയിലെ കുളിരലയോ |
| [03:00.80] |
നീ ചൂടാത്ത പൂവുള്ള കാടാണ് ഞാൻ |
| [03:05.27] |
കണ്ടോ കണ്ടോ. കണ്ടോ കണ്ടോ. |
| [03:14.36] |
നീയൊരു മാലാഖയായ്. |
| [03:17.47] |
കൺമറയും മുൻപേ. |
| [03:19.97] |
എന്നെ കണ്ടോ... |
| [03:24.13] |
കണ്ടോ കണ്ടോ കണ്ടോ കണ്ടോ |
| [03:33.20] |
നീയൊരു മായാവിയായ്. |
| [03:36.43] |
കൺമറയും മുൻപേ. |
| [03:38.40] |
എന്നെ കണ്ടോ... |
| [03:42.82] |
നീയൊരു മാലാഘയായ് കൺമറയും മുൻപേ |
| [03:47.53] |
എന്നെ കണ്ടോ... |
| [03:52.04] |
ലാ. ലാ.ലാ... |
| [04:03.48] |
|