| [00:20.44] |
ഒരുവരിയേകി ഒരുചിരിയേകി അകന്നുവോ |
| [00:30.71] |
ഒരുമഴയായെൻ മിഴി പൊഴിയെ നീ അറിഞ്ഞുവോ |
| [00:40.25] |
വിഫലമായി എഴുതിടും സജല രേഖയീ ജീവിതം |
| [00:50.80] |
ക്ഷണമെന്നോ മായുകയോ |
| [00:55.78] |
പനിമതിയെ മുഖിലലപോൽ |
| [01:01.86] |
മറവിയെന്നെ പൊതിയുകില്ലേ |
| [01:06.78] |
ഹിമ ശിലയായ് ഇനിയൊരുന്നാൾ |
| [01:11.64] |
വിധുര ഹൃദയം ഉറയുകില്ലേ |
| [01:17.39] |
നോവിൽ വേഗം താനെ സമൃദ്ധികളിൽ ഉരുകി ഞാൻ |
| [01:24.68] |
|
| [01:42.92] |
അറിഞ്ഞിട്ടും എന്താ പറഞ്ഞില്ല തെല്ലും മറന്നുവോ |
| [01:52.65] |
കനവിൽ പ്രാവായ് മറന്നു ഞാനെങ്ങോ വിമൂഢമായ് |
| [02:02.86] |
വിധിവെയിൽ ചൂടിലെൻ |
| [02:07.61] |
ചിറകരിഞ്ഞേ അലയവെ |
| [02:12.96] |
തുണയില്ലാതീ വഴിയേ |
| [02:19.15] |
പനിമതിയെ മുഖിലാലപോൽ |
| [02:24.23] |
മറവിയെന്നെ പൊതിയുകില്ലേ |
| [02:29.18] |
ഹിമശിലയായ് ഇനിയൊരു നാൾ |
| [02:34.24] |
വിധുര ഹൃദയം ഉറയുകയില്ലേ |
| [02:39.69] |
നോവിൽ വേകും താനെ സ്മൃതികളിൽ ഉരുകി ഞാൻ |
| [02:46.70] |
|
| [03:05.82] |
സാഗരങ്ങൾ സദാ നീന്തിയ നീയോ |
| [03:10.84] |
നേടിടും അമൃതവനം |
| [03:15.98] |
സാന്ത്വനങ്ങൾ ദിനം തേടിയ ഞാനോ |
| [03:21.35] |
നീങ്ങിടും ഉരകസമം |
| [03:26.03] |
കനലായ് നിലാവും അറിയൂ നീയേ |
| [03:36.53] |
പനിമതിയെ മുകിലലപോൽ |
| [03:41.08] |
മറവിയെന്നെ പൊതിയുകില്ലേ |
| [03:46.55] |
ഹിമശിലയായ് ഇനിയൊരു നാൾ |
| [03:51.45] |
വിധുര ഹൃദയം ഉറയുകയില്ലേ |
| [03:57.07] |
നോവിൽ വേകും താനെ സ്മൃതികളിൽ ഉരുകി |
| [04:02.52] |
|