| [00:51.35] |
ഏഴാണീ ആഴി എഴാണീ നാട് എന്നാലും ഒന്നല്ലേ ജീവൻ മണ്ണിൽ |
| [00:57.80] |
മേലാളൻ കീഴെ കേഴുന്നെ ഏഴക്കൂട്ടം |
| [01:01.56] |
ഇന്നാളും എന്തേ മണ്ണിൽ? |
| [01:04.71] |
അരവയർ പെടപെടക്കണ് |
| [01:06.89] |
തുറ ഒഴിയണ് കുലം മുടിയണ് |
| [01:07.56] |
കലി കരക്കടലും വാഴണ് |
| [01:08.88] |
അരവയർ പെടപെടക്കണ് |
| [01:12.08] |
തുറ ഒഴിയണ് കുലം മുടിയണ് |
| [01:13.83] |
കലി കരക്കടലും വാഴണ് |
| [01:16.82] |
കയ്യിൽ തീ എരിയണ് |
| [01:18.48] |
കണ്ണിൽ നീരെരിയണ് |
| [01:20.16] |
എന്തേ നാം പൊരിയണ് |
| [01:23.44] |
ഒന്നേ നാം അറിയണ് |
| [01:24.86] |
ഒന്നായ് നാം വളരണ് |
| [01:26.41] |
പിന്പേ അവർ തൊലയണ് |
| [01:29.66] |
അതിരിൽ മഞ്ഞുരുകണ് |
| [01:31.28] |
മരുവിൽ കുളിരാകണ് |
| [01:32.86] |
ചതികൾ മറന്നീടണ് |
| [01:35.95] |
കാവൽ നാം ഏൽക്കണ് |
| [01:37.73] |
കൊടികൾ അടി തെന്നണ് |
| [01:39.34] |
പാരിൽ ചീ വളരണ് |
| [01:42.70] |
ഏഴാണീ ആഴി എഴാണീ നാട് എന്നാലും ഒന്നല്ലേ ജീവൻ മണ്ണിൽ |
| [01:48.48] |
മേലാളൻ കീഴെ കേഴുന്നെ ഏഴക്കൂട്ടം |
| [01:51.84] |
ഇന്നാളും എന്തേ മണ്ണിൽ? |
| [02:50.29] |
അടിയാനായ് അടിയാൻമാരാവാതേ നീ |
| [02:59.13] |
പൊരുതീടാൻ ചേകോന്മാരാവാതെ |
| [03:05.28] |
ഏതും വേണ്ടാ വേറെ നാകം |
| [03:09.31] |
ഒന്നാകിൽ സ്വർഗ്ഗം മണ്ണിലേതും |
| [03:12.36] |
വേണം മണ്ണിന് ചൂരേറുമീണം |
| [03:15.85] |
ചുണ്ടിൽ മൂളും നൽക്കൂട്ടം |
| [03:18.66] |
നേരിൽ വന്നേ നേരും കൊണ്ടേ |
| [03:21.82] |
നേരിൻ നേരം കാണും നേരില്ലാ നാട് |
| [03:25.25] |
ഒന്നായ് നമ്മൾ കൊട്ടും താളം |
| [03:28.23] |
ഉണ്മ തീണ്ടും ഇടനെഞ്ചിൻ നാദം. |
| [03:31.32] |
കയ്യിൽ തീ എരിയണ് |
| [03:32.84] |
കണ്ണിൽ നീരെരിയണ് |
| [03:34.50] |
എന്തേ നാം പൊരിയണ് |
| [03:37.70] |
ഒന്നേ നാം അറിയണ് |
| [03:39.31] |
ഒന്നായ് നാം വളരണ് |
| [03:40.92] |
പിന്പേ അവർ തൊലയണ് |
| [03:44.03] |
അതിരിൽ മഞ്ഞുരുകണ് |
| [03:45.49] |
മരുവിൽ കുളിരാകണ് |
| [03:47.38] |
ചതികൾ മറന്നീടണ് |
| [03:50.37] |
കാവൽ നാം ഏൽക്കണ് |
| [03:52.15] |
കൊടികൾ അടി തെന്നണ് |
| [03:53.70] |
പാരിൽ ചീ വളരണ്. |
| [04:29.03] |
|