Devadoothar

Song Devadoothar
Artist KJ Yesudas
Artist Lathika
Album Kathodu Kathoram (Original Motion Picture Soundtrack)

Lyrics

[00:54.26] ദേവദൂതർ പാടി സ്നേഹദൂതർ പാടി
[00:58.31] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
[01:04.24] ദേവദൂതർ പാടി സ്നേഹദൂതർ പാടി
[01:07.99] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
[01:14.43] ദേവദൂതർ പാടി സ്നേഹദൂതർ പാടി
[01:18.35] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
[01:23.78]
[01:31.67] ഇന്നു നിൻ്റെ പാട്ടു തേടി കൂട്ടു തേടി ആരോ
[01:35.70] വന്നു നിൻ്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു
[01:39.74] ഇന്നു നിൻ്റെ പാട്ടു തേടി കൂട്ടു തേടി ആരോ
[01:43.64] വന്നു നിൻ്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു
[01:47.69] ആടു മേക്കാൻ കൂടെ വരാം
[01:49.26] പൈക്കളുമായ് പാടി വരാം കാതിലാരോ ചൊല്ലി
[01:54.13] ദേവദൂതർ പാടി സ്നേഹദൂതർ പാടി
[01:57.20] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
[02:01.49] ലല്ലലാ ലലല്ലാ...
[02:07.27] ആയിരം വർണ്ണങ്ങൾ കൂടെ വന്നു...
[02:11.60] അഴകാർന്നൊരാടകൾ നെയ്തു തന്നു...
[02:16.51] ആയിരം വർണ്ണങ്ങൾ കൂടെ വന്നു...
[02:21.15] അഴകാർന്നൊരാടകൾ നെയ്തു തന്നു...
[02:25.63] ആമാടപ്പെട്ടി തുറന്നു തന്നു...
[02:30.11] ആകാശം പൂത്തു...
[02:32.91]
[02:43.00] ഭൂമിയിൽ കല്യാണം . സ്വർഗ്ഗത്തോ കല്യാണം
[02:46.35]
[02:48.47] ദേവദൂതർ പാടി സ്നേഹദൂതർ പാടി
[02:52.49] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
[02:58.08]
[03:26.16] പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നൂ...
[03:30.41] കന്നിപ്പട്ടിൽ മണിത്തോങ്ങലും ചാർത്തി തന്നു...
[03:35.05] പൊന്നുംനൂലിൽ പൂത്താലിയും കോർത്തു തന്നൂ...
[03:39.75] കന്നിപ്പട്ടിൽ മണിത്തോങ്ങലും ചാർത്തി തന്നു...
[03:44.44] കല്ല്യാണ പൂപ്പന്തൽ സ്വർഗത്തേതോ പൂമുറ്റത്തോ
[03:49.31] കാട്ടിൽ കുരുത്തോല കലപില പാടും താഴത്തോ
[03:54.16]
[04:04.91] ഭൂമിയിൽ കല്യാണം . സ്വർഗ്ഗത്തോ കല്യാണം...
[04:08.71]
[04:10.52] ദേവദൂതർ പാടി... സ്നേഹദൂതർ പാടി...
[04:14.65] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ
[04:20.41] ഇന്നു നിൻ്റെ പാട്ടു തേടി കൂട്ടു തേടി ആരോ
[04:24.33] വന്നു നിൻ്റെ വീണയിൽ നിൻ പാണികളിൽ തൊട്ടു
[04:28.16] ആടു മേക്കാൻ, കൂടെ വരാം
[04:30.14] പൈക്കളുമായ്, പാടി വരാം
[04:32.54] കാതിലാരോ ചൊല്ലി
[04:33.72] ദേവദൂതർ പാടി... സ്നേഹദൂതർ പാടി...
[04:37.95] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
[04:43.94] ദേവദൂതർ പാടി... സ്നേഹദൂതർ പാടി...
[04:47.82] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
[04:53.91] ദേവദൂതർ പാടി... സ്നേഹദൂതർ പാടി...
[04:57.99] ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ...
[05:03.91]

Pinyin

[00:54.26]
[00:58.31] . . .
[01:04.24]
[01:07.99] . . .
[01:14.43]
[01:18.35] . . .
[01:23.78]
[01:31.67]
[01:35.70]
[01:39.74]
[01:43.64]
[01:47.69]
[01:49.26]
[01:54.13]
[01:57.20] . . .
[02:01.49] . . .
[02:07.27] . . .
[02:11.60] . . .
[02:16.51] . . .
[02:21.15] . . .
[02:25.63] . . .
[02:30.11] . . .
[02:32.91]
[02:43.00] .
[02:46.35]
[02:48.47]
[02:52.49] . . .
[02:58.08]
[03:26.16] . . .
[03:30.41] . . .
[03:35.05] . . .
[03:39.75] . . .
[03:44.44]
[03:49.31]
[03:54.16]
[04:04.91] . . . .
[04:08.71]
[04:10.52] . . . . . .
[04:14.65]
[04:20.41]
[04:24.33]
[04:28.16] ,
[04:30.14] ,
[04:32.54]
[04:33.72] . . . . . .
[04:37.95] . . .
[04:43.94] . . . . . .
[04:47.82] . . .
[04:53.91] . . . . . .
[04:57.99] . . .
[05:03.91]