| [00:11.92] |
തക തക തക തകതോം |
| [00:13.63] |
തലമുറയുടെ പലതും അറിയും നിറയും മനസ്സും അലിയും |
| [00:20.04] |
മലയാളി പാവം |
| [00:22.33] |
മലനാടിൻ താളം |
| [00:24.29] |
നിറമാനത്തെ നോക്കി തിര നുരയും മൺതരിയും |
| [00:28.59] |
അറിയും നിറയും മനസ്സും അലിയും |
| [00:32.29] |
തക തക തക തകതോം |
| [00:34.77] |
തലവരയും കനിയും അതിലും വലുതായൊരു മനസ്സും |
| [00:40.96] |
മലയാളി പാവം |
| [00:42.64] |
മലനാടിൻ താളം |
| [00:45.05] |
മലബാറിൻ മലനാടിൽ കടലോളം സ്നേഹം |
| [00:49.45] |
ആ ചിരികളിൽ അവരുടെ കഥകൾ |
| [00:51.82] |
പല മനസ്സുകൾ തേടിയ വഴികളോ? |
| [00:53.38] |
മലമറയ്ക്കുന്ന മനസ്സിലെ നിധിയായ് |
| [00:55.48] |
ഈ തലപുകയ്ക്കണ വിടതല വിധിയോ? |
| [00:57.90] |
പരകുടിയന്റെ കരളുടെ ഗതികൾ |
| [00:59.94] |
തുലായാൻ ഈ കുടയുടെ മറയിലോ? |
| [01:01.80] |
മനസ്സാകെ ഭയമൊടു ഭീതിയിൽ |
| [01:03.88] |
തിരിച്ചാനണേ ജീവിത രീതികൾ |
| [01:06.56] |
Chill chill aye! ജീവിത രീതികൾ |
| [01:08.38] |
പതിയെ പതിയെ aye! ആ ജീവിത രീതികൾ |
| [01:10.27] |
Chill chill aye!(എന്താടാ) ജീവിത രീതികൾ |
| [01:12.64] |
പതിയെ പതിയെ aye! ആ ജീവിത രീതികൾ |
| [01:14.31] |
Chill chill aye! (പോടാ) |
| [01:16.23] |
പതിയെ പതിയെ aye! |
| [01:18.21] |
Chill chill aye! (മോനെ) |
| [01:19.82] |
പതിയെ പതിയെ aye! |
| [01:22.63] |
നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം |
| [01:26.35] |
Chill chill aye! (മോനെ) |
| [01:28.85] |
പതിയെ പതിയെ aye! |
| [01:30.62] |
Chill chill aye! (എന്താടാ) |
| [01:33.16] |
പതിയെ പതിയെ aye!(മോനെ) |
| [01:35.08] |
നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം |
| [01:39.16] |
Chill chill aye! (aye?! aye! aye!) |
| [01:41.09] |
പതിയെ പതിയെ aye! |
| [01:43.37] |
നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം |
| [01:47.06] |
Chill chill aye! |
| [02:04.48] |
ജീവിതമൊരു ചെറു കഥയാണേ |
| [02:05.94] |
ആ കഥയുടെ കഥ വലുതാണ് |
| [02:07.53] |
ആഴം ഇനിയും ആണ്ടുകൾ ഒരുപാട് |
| [02:10.12] |
ഇനിയും കാണാനുണ്ട് ഒരുപാട് |
| [02:11.98] |
ജീവിതം ആടും കലയാണ് |
| [02:13.98] |
ആ കലയുടെ അകം വലുതാണ് |
| [02:16.04] |
ആടും ഉള്ളിൽ സ്നേഹം ഒരുപാട് |
| [02:17.97] |
ഇനിയും പാടാനുണ്ട് ഒരുപാട് |
| [02:19.95] |
Chill chill aye! |
| [02:22.44] |
പതിയെ പതിയെ aye! |
| [02:24.41] |
Chill chill aye! |
| [02:26.67] |
പതിയെ പതിയെ aye! |
| [02:28.52] |
നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം |
| [02:32.77] |
Chill chill aye! |
| [02:34.73] |
പതിയെ പതിയെ aye! |
| [02:36.69] |
നീയെന്ന കനലു നൂറെണ്ണം അവിടെ വലിഞ്ഞു കേറും പിന്നെന്തിനീ മാഞ്ഞാലം |
| [02:40.92] |
Chill chill aye! |
| [02:43.14] |
പതിയെ പതിയെ aye! |
| [02:45.62] |
മലയാളി പാവം |
| [02:47.41] |
മലനടിൻ താളം |
| [02:49.67] |
മലബാറിൻ മലനാടിൽ കടലോളം സ്നേഹം |
| [02:53.67] |
|